Malayalam»Movies»Mohan Kumar Fans
    മോഹന്‍ കുമാര്‍ ഫാന്‍സ്‌

    മോഹന്‍ കുമാര്‍ ഫാന്‍സ്‌

    U | Comedy
    Release Date : 19 Mar 2021
    2.5/5
    Critics Rating
    Audience Review
    കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്‌. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിദ്ധിഖ്, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. പുതുമുഖം അനാര്‍ക്കലിയാണ് ചിത്രത്തിലെ നായിക.

    ചിത്രത്തില്‍ കൃഷ്ണനുണ്ണി എന്ന  ഗായകനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ രസകരമായ കഥ പറയുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റിന്‍ സിറ്റീഫനാണ് നിര്‍മ്മിച്ചത്. 




    • ജിസ് ജോയ്
      Director/Lyricst/Screenplay
    • ലിസ്റ്റിന്‍ സ്റ്റീഫന്‍
      Producer
    • നവീന്‍ പി തോമസ്
      Producer
    • സന്തോഷ് കൃഷ്ണന്‍
      Producer
    • പ്രിന്‍സ് ജോര്‍ജ്ജ്‌
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X