Malayalam»Movies»Naadody
    നാടോടി

    നാടോടി

    Release Date : 23 Dec 1992
    Critics Rating
    Audience Review
    തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, എൻ.എൻ. പിള്ള, സുരേഷ് ഗോപി, ബാബു ആന്റണി, മോഹിനി, ചിത്ര, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ മലയാള ചലച്ചിത്രമാണ് നാടോടി. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിക്ചേഴ്സ് ആണ്.

    • തമ്പി കണ്ണന്താനം
      Director/Producer
    • എസ് പി വെങ്കിടേഷ്
      Music Director
    • ടി എ റസാഖ്
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X