Celebs»T A Razzaq
    ടി എ റസാഖ്

    ടി എ റസാഖ്

    Screenplay Writer/Story Writer
    Born : 25 Apr 1958
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ടി എ റസാഖ്‌. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലിൽ ടി.എ.ബാപ്പു, വാഴയിൽ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രിൽ 25-ന് ജനിച്ചു. കൊളത്തൂർ എഎംഎൽപി സ്‌കൂൾ, കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലായി... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ടി എ റസാഖ്‌. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലിൽ ടി.എ.ബാപ്പു, വാഴയിൽ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രിൽ 25-ന് ജനിച്ചു. കൊളത്തൂർ എഎംഎൽപി സ്‌കൂൾ, കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂൾ കാലത്തുതന്നെ നാടകപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പിൽക്കാലത്ത് 'വര' എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി. കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു. 

    1987 ൽ ധ്വനി എന്ന സിനിമയിൽ സംവിധായകൻ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയിൽ, കമൽ,...
    Read More
    ടി എ റസാഖ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X