X
മലയാളം » സിനിമകള്‍ » നിത്യഹരിത നായകന്‍
നിത്യഹരിത നായകന്‍

നിത്യഹരിത നായകന്‍

Drama | 16 Nov 2018 |
Malayalam

3.1 /5 Users

0 /5 Filmibeat

നിത്യഹരിത നായകന്‍ കഥ

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി എ ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. സംവിധായകന്‍ ഷാജി കൈലാസിന്റെ അസോസിയേറ്റായിരുന്നു ബിനുരാജ്. ജയഗോപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, സാജു നാവോദയ, രവീണ രവി, മഞ്ജു പിള്ള, ശ്രുതി ജയന്‍,ശിവകാമി, ബിജുകുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ജന്മദിനത്തിന്റെ അന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍  പ്രഖ്യാപിച്ചത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഹസീന എസ് കാനം, കലിക എന്നിവരുടെ വരികള്‍ക്ക്, രഞ്ജിന്‍ രാജ് വര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പവി കെ പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനു തച്ചോട്ട്, ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

നിത്യഹരിത നായകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നിത്യഹരിത നായകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ ആര്‍ ബിനുരാജ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രഞ്ജിന്‍ രാജ് വര്‍മ്മ
നിര്‍മ്മാതാവ്‌ ധർമ്മജൻ ബോൾഗാട്ടി, മനു തച്ചേട്ട്, ഇഖ്ബാല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നിത്യഹരിത നായകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3.1 /5 Your Rating

നിത്യഹരിത നായകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+