MalayalambredcrumbMoviesbredcrumbOhm Shanthi Oshaana
    ഓം ശാന്തി ഓശാന

    ഓം ശാന്തി ഓശാന

    U | Romance
    Release Date : 07 Feb 2014
    3/5
    Critics Rating
    5/5
    Audience Review
    ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ഓം ശാന്തി ഓശാന. രണ്ട് മതങ്ങളിൽ പെട്ടവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. നിവിൻ പോളിയും, നസ്രിയ നസിമും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജ (നസ്രിയ) എന്ന പെണ്‍കുട്ടി ഗിരി (നിവിൻ) എന്ന ചെറുപ്പക്കാരനെ വളരെ കാലമായി ഇഷ്ട്ടപ്പെടുന്നു. പക്ഷെ ഗിരി അവളുടെ ഇഷ്ട്ടം മനസ്സിലാക്കുന്നില്ല. ഒടുവിൽ തന്റെ അധ്യാപകനും സുഹൃത്തുമായ പ്രസാദ്‌ വർക്കിയുടെ സഹായത്തോടെ പൂജ ഗിരിയെ സ്വന്തമാക്കുന്നു. നേരം എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഈ ചിത്രത്തിന് വേണ്ടി ഒന്നിച്ചത്.  അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രത്തിൻറെ നിർമ്മാതാവ്.
     
     
     

    • ജൂഡ് ആന്റണി ജോസഫ്
      Director
    • ആൽ‌വിൻ ആന്റണി
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
    • മനു മഞ്ജിത്ത്
      Lyricst
    • നവീൻ മാരാർ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X