X
മലയാളം » സിനിമകള്‍ » പന്ത്രണ്ട്
പന്ത്രണ്ട്

പന്ത്രണ്ട്

Action | 24 Jun 2022 | 146 Mins
Malayalam

2.5 /5 Users

0 /5 Filmibeat

പന്ത്രണ്ട് കഥ

ദേവ് മോഹൻ, വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ജയകൃഷ്ണൻ, സോഹൻ സീനുലാൽ, വിനീത് തട്ടിൽ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.    തീരദേശ പശ്ചാത്തലത്തിലുള്ള  ആക്ഷൻ-ഡ്രാമയാണ് ചിത്രം. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു അപരിചിതൻ  പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയിൽ ഒരു ഔദ് വിദ്വാന്റെ വേഷത്തിലാണ് ദേവ് മോഹന്‍ എത്തുന്നത്. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം നല്‍കിയത്. നബു ഉസ്മാനാണ് ചിത്രത്തിന്റെ എഡിറ്റര്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്.  
Read More

പന്ത്രണ്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പന്ത്രണ്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലിയോ തദേവൂസ്
ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ
സംപാദക നബു ഉസ്മാൻ
സംഗീതം അൽഫോൻസ് ജോസഫ്
നിര്‍മ്മാതാവ്‌ വിക്ടര്‍ എബ്രഹാം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പന്ത്രണ്ട് വിമർശകരുടെ അവലോകനം

https://malayalam.samayam.com
ജേഷ്ഠാനുജന്‍മാരായ വിനായകന്‍റെ അന്ത്രോ ഷൈന്‍റെ പത്രോസ് എന്നീ കഥാപാത്രങ്ങള്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തിന്‍റെ ജീവിതത്തില്‍ നടക്കുന്ന ചില നാടകീയരംഗങ്ങളെ കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

പന്ത്രണ്ട് ട്രെയിലർ

Video Thumbnail

പന്ത്രണ്ട് പാട്ടുകൾ

പന്ത്രണ്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പന്ത്രണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+