പിന്‍ഗാമി

  പിന്‍ഗാമി

  Release Date : 27 May 1994
  2.5/5
  Critics Rating
  Audience Review
  രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് പിന്‍ഗാമി. മോഹന്‍ലാല്‍, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജോൺസണും ഗാനരചന കൈതപ്രവും നിർവഹിച്ചിരിക്കുന്നു. ജഗതി ശ്രീകുമാര്‍, സുകുമാരന്‍, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, കനക, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


  • സത്യൻ അന്തിക്കാട്
   Director
  • മോഹന്‍ലാല്‍
   Producer
  • ജോൺസൺ
   Music Director
  • രഘുനാഥ് പലേരി
   Screenplay
  • വിപിന്‍ മോഹന്‍
   Cinematogarphy
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X