X
മലയാളം » സിനിമകള്‍ » പൈപ്പിന്‍ ചുവട്ടിലെ പ്രണയം
പൈപ്പിന്‍ ചുവട്ടിലെ പ്രണയം

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

Comedy | 2017 |
Malayalam

പൈപ്പിന്‍ ചുവട്ടിലെ പ്രണയം കഥ

നീരജ് മാധവിനെ നായകനാക്കി ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. റീബാ ജോണാണ് ചിത്രത്തിലെ നായിക. ഡൊമിന്‍ ഡിസില്‍വ, ആന്റണി ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഐശ്വര്യാസ്‌നേഹ മൂവിസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീരജ് മാധവ്‌ ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.  ഒരു ദ്വീപില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. ആ തുരുത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കൊപ്പ, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സന്താഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം വി.കെ പവന്‍.
Read More

പൈപ്പിന്‍ ചുവട്ടിലെ പ്രണയം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡൊമിൻ ഡി സിൽവ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ വിജയകുമാര്‍ പാലക്കുന്ന്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+