X
മലയാളം » സിനിമകള്‍ » പൂഴിക്കടകന്‍
പൂഴിക്കടകന്‍

പൂഴിക്കടകന്‍

Drama | 29 Nov 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

പൂഴിക്കടകന്‍ കഥ

സഹസംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ ഗിരീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പൂഴിക്കടകന്‍. ജയസൂര്യയും ചെമ്പന്‍ വിനോദുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവലിന്റെ കഥപറയുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അലന്‍സിയര്‍ ലെ ലോപ്പസ്,വിജയ് ബാബു,ബാലു വര്‍ഗിസ്,സജിത്ത് നമ്പ്യാര്‍,സുധി കോപ്പ,ബിജു സോപാനം,കോട്ടയം പ്രദീപ്,ഗോകുലന്‍,അശ്വിന്‍,സെബി ജോര്‍ജ്ജ്, മാല പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ,മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍, രഞ്ജിത്ത് മേലേപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്നു. വിജയ് യേശുദാസും,ശ്രേയ ഘോഷാലും ആന്‍ ആമിയുമാണ്‌ ഗായകര്‍.ഉണ്ണി മലയില്‍ എഡിറ്റിങ്ങും വേലായുധന്‍ കലാ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More

പൂഴിക്കടകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൂഴിക്കടകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗിരീഷ് നായര്‍
ഛായാഗ്രഹണം ശ്യാല്‍ സതീഷ്‌
സംപാദക ഉണ്ണി മലയില്‍
സംഗീതം ബിജിബാല്‍, രഞ്ജിത്ത് മേലേപ്പാട്ട്
നിര്‍മ്മാതാവ്‌ നൗഫല്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൂഴിക്കടകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൂഴിക്കടകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+