Malayalam»Movies»Romancham»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • വളരെ ലളിതമായ ഒരു കഥ. തികച്ചു സ്വാഭാവികമായ കഥാപരിസരം. പക്ഷേ ഒരു ഓളത്തിലിരുന്ന് സിനിമ കണ്ടുകണ്ട് ചിരിച്ച് ഊപ്പാടിളകുകയെന്ന അനുഭവം ഏറെക്കാലത്തിനു ശേഷമാണ് തിയറ്ററിൽനിന്നു കിട്ടുന്നത്. ഉറപ്പിച്ചു പറയാം, കാണികൾക്കു രോമാഞ്ചിഫിക്കേഷനുണ്ടാക്കുന്ന അനുഭവമായി ‘രോമാഞ്ചം’ മാറുന്നുണ്ട്.
    • ചിരിപ്പിച്ചും പേടിപ്പിച്ചും 'രോമാഞ്ചം'; മലയാളത്തിന് വീണ്ടും ഒരു ഹൊറര്‍ കോമഡി എന്റര്‍ടെയ്നർ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X