X
രൗദ്രം

രൗദ്രം

Drama | 18 Oct 2019 |
Malayalam

2.5 /5 Users

3 /5 Filmibeat

രൗദ്രം കഥ

ഭയാനകം എന്ന ചിത്രത്തിനുശേഷം ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് രൗദ്രം. നവരസ പരമ്പരയിലെ ശാന്തം, കരുണം, ബീഭത്സം, അഭ്ഭുതം, വീരം, ഭയാനകം എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് രൗദ്രം എത്തുന്നത്.മഹാ പ്രളയകാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. രഞ്ജി പണിക്കർ, കെപിഎസി ലളിത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കർ, കെപിഎസി ലളിത എന്നിവർക്കൊപ്പം സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിർമ്മിച്ചത്.
Read More

രൗദ്രം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രൗദ്രം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയരാജ്‌
ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍
സംപാദക NA
സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്
നിര്‍മ്മാതാവ്‌ സുരേഷ് കുമാര്‍ മുട്ടത്ത്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രൗദ്രം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

രൗദ്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+