MalayalambredcrumbMoviesbredcrumbSaamy Square -Tamil
    സാമി സ്‌ക്വയര്‍-തമിഴ്

    സാമി സ്‌ക്വയര്‍-തമിഴ്

    Release Date : 14 Jun 2018
    Director : ഹരി
    Critics Rating
    3/5
    Audience Review
    തമിഴ് സൂപ്പര്‍താരം വിക്രമിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സാമി'യുടെ രണ്ടാം ഭാഗമാണ് സാമി സ്‌ക്വയര്‍.ആദ്യഭാഗത്തിന്റെ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാംഭാഗവും ഒരുക്കിയിരിക്കുന്നത്.സാമി സ്‌ക്വയറില്‍ ഇരട്ടവേഷത്തിലാണ് വിക്രമെത്തുന്നത്. ആറുസാമി,രാമസാമി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. തൃഷ, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ രാധിക എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്.

    സാമിയുടെ ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.സാമിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ്...
    • ഹരി
      Director
    • ഷിബു തമീന്‍സ്
      Producer
    • ദേവി ശ്രീ പ്രസാദ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X