തമി

    തമി

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    നവാഗതനായ കെ ആര്‍ പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രമാണ് 'തമി'. ഷൈന്‍ ടോം ചാക്കോ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഷൈന്‍ എത്തുന്നത്. പുതുമുഖങ്ങളാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കെ ആര്‍ പ്രവീണും, സതീഷ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിശ്വജിത്ത് തങ്കച്ചന്‍ സംഗീതവും നൗഫല്‍ അഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.


    • കെ ആര്‍ പ്രവീണ്‍
      Director
    • വിശ്വജിത്ത് തങ്കച്ചന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X