X
മലയാളം » സിനിമകള്‍ » തീറ്ററപ്പായി
തീറ്ററപ്പായി

തീറ്ററപ്പായി

Drama | 2018 |
Malayalam

തീറ്ററപ്പായി കഥ

ഭക്ഷണത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്ററപ്പായിയുടെ കഥപറയുന്ന ചിത്രമാണ് തീറ്ററപ്പായി. വിനു രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാകന്‍.സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു വിനുവിന്റെ ആദ്യസംവിധാന ചിത്രം കൂടിയാണിത്. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി  രാമകൃഷ്ണനാണ് തീറ്ററപ്പായിയായി ചിത്രത്തില്‍ എത്തുന്നത്. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥയല്ല അവതരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. വിന രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി എ സജീവന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് അന്‍വര്‍ അമന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അജയന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. തൃശ്ശൂര്‍, പാലക്കാട് എന്നിവടിങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രം കെ ബി എം റിലീസിന്റെ ബാനറില്‍ കെകെ വിക്രമനാണ് നിര്‍മ്മിച്ചത്.
Read More

തീറ്ററപ്പായി ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനു രാമകൃഷ്ണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ കെകെ വിക്രമന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തീറ്ററപ്പായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+