Celebs»Vinu Ramakrishnan
    വിനു രാമകൃഷ്ണന്‍

    വിനു രാമകൃഷ്ണന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനു രാമകൃഷ്ണന്‍. സംവിധാകന്‍ വിനയന്റെ സഹായിയായി ഏറെകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭക്ഷണത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്ററപ്പായിയുടെ കഥപറയുന്ന  'തീറ്ററപ്പായി' ആണ് സംവിധാനം നിര്‍വ്വഹിച്ച... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനു രാമകൃഷ്ണന്‍. സംവിധാകന്‍ വിനയന്റെ സഹായിയായി ഏറെകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭക്ഷണത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്ററപ്പായിയുടെ കഥപറയുന്ന  'തീറ്ററപ്പായി' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി  രാമകൃഷ്ണനാണ് തീറ്ററപ്പായിയായി ചിത്രത്തില്‍ എത്തുന്നത്.. തൃശ്ശൂര്‍, പാലക്കാട് എന്നിവടിങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രം കെ ബി എം റിലീസിന്റെ ബാനറില്‍ കെകെ വിക്രമനാണ് നിര്‍മ്മിച്ചത്.
    Read More
    വിനു രാമകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X