Malayalam»Movies»Vacation
    വെക്കേഷന്‍

    വെക്കേഷന്‍

    Release Date : 24 May 2005
    Critics Rating
    Audience Review
    ഷൊര്‍ണ്ണൂര്‍ വിജയന്‍ തിരക്കഥ എഴുതി കെ കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് വെക്കേഷന്‍. അമൃത, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ലാലു അലക്‌സ്, സുഹാസിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ പി നമ്പൂതിരി ഛായാഗ്രഹണവും ജി മുരളി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

    • കെ കെ ഹരിദാസ്
      Director
    • കൈതപ്രം വിശ്വനാഥ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X