20 Apr, 2026 |
Music Director
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനുമാണ് കൈതപ്രം വിശ്വനാഥ്. കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയാണ് അച്ഛന്‍. അദ്ദേഹം സംഗീതജ്ഞനായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യന്‍ കൂടിയായിരുന്നു അച്ഛന്‍. അദിതി അന്തര്‍ജനമാണ് അമ്മ. കുടുംബത്തിലെ ഇളയ മകന്‍ ആയിരുന്നു കൈതപ്രം വിശ്വനാഥന്‍. സ്‌കൂള്‍ പഠനം മാതമംഗലം ഹൈസ്‌കൂളിലായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസ്സായി. പയ്യന്നൂരില്‍ ശ്രുതിലയം എന്ന പേരില്‍ സംഗീത വിദ്യാലയം നടത്തിയിരുന്നു. ഗൗരി അന്തര്‍ജനം ആണ് ഭാര്യ. അദിതി, നര്‍മദ, കേശവ് എന്നിവരാണ് മക്കള്‍. ജയരാജ് സംവിധാനം ചെയ്ത കണ്ണകിയിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. അതിന് മുന്‍പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ച ജയരാജ് ചിത്രമായ ദേശാടനത്തില്‍ ജ്യേഷ്ഠനെ സഹായിച്ച് കൊണ്ടാണ് കൈതപ്രം വിശ്വനാഥന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. 2021 ഡിസംബര്‍ 29ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| യൂസഫ് മുഹമ്മദ് | 2018 | |
| മധു കൈതപ്രം | 11 Jul 2011 | |
| കൈലാസ് റാവു | 18 Aug 2006 | |
| കെ കെ ഹരിദാസ് | 24 May 2005 |
| പേര് | കൈതപ്രം വിശ്വനാഥ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കൈതപ്രം വിശ്വനാഥ് ആസ്തി |
|
| ആസ്തി | |
The age of കൈതപ്രം വിശ്വനാഥ് in the 2026 was NA.
The most recent movies for കൈതപ്രം വിശ്വനാഥ് is ഓർമ്മ മാത്രം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.