X
മലയാളം » സിനിമകള്‍ » വെങ്കലം
വെങ്കലം

വെങ്കലം

Drama | 1993 |
Malayalam

വെങ്കലം കഥ

ഭരതന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെങ്കലം.ലോഹിതദാസ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.മുരളി,മനോജ് കെ ജയന്‍,മാള അരവിന്ദന്‍,ഉര്‍വശി,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ലോഹകര്‍മ്മം കുലത്തൊഴിലാക്കിയ മൂശാരി സമുദായവും അവരില്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ബഹുഭര്‍ത്യസമ്പ്രദായക്രമവും ആധുനിക കലാരീതികളുമായുള്ള സംഘര്‍ഷമാണ് ചിത്രം പറഞ്ഞത്.ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പി ഭാസ്‌ക്കരന്റെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
Read More

വെങ്കലം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വെങ്കലം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഭരതൻ
ഛായാഗ്രഹണം രാമചന്ദ്രബാബു
സംപാദക വി ടി വിജയന്‍, ബി ലെനിന്‍
സംഗീതം NA
നിര്‍മ്മാതാവ്‌ വി വി ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

വെങ്കലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+