Celebs»B Lenin
    ബി ലെനിന്‍

    ബി ലെനിന്‍

    Editor
    ചലച്ചിത്രരംഗത്തെ പ്രശസ്ത ഛായാഗ്രാഹകനാണ്‌ ബി ലെനിന്‍.അച്ഛനൊപ്പം സഹസംവിധായകനായും അദ്ധേഹ്തതിന്റെ ചിത്രങ്ങളില്‍ എഡിറ്ററായും ജോലി ചെയ്താണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.1979ല്‍ ഉതിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര... ReadMore
    Famous For
    ചലച്ചിത്രരംഗത്തെ പ്രശസ്ത ഛായാഗ്രാഹകനാണ്‌ ബി ലെനിന്‍.അച്ഛനൊപ്പം സഹസംവിധായകനായും അദ്ധേഹ്തതിന്റെ ചിത്രങ്ങളില്‍ എഡിറ്ററായും ജോലി ചെയ്താണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.1979ല്‍ ഉതിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.പിന്നീട് വി ടി വിജയനൊപ്പം ചിത്രസംയോജകനായി മമലയാളം ,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളില്‍ നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
     
    ശങ്കര്‍ സംവിധാനം ചെയ്ത കാതലനിലൂടെ 1994ല്‍ ബി ലെനിനും വി ടി വിജയനും മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.1983ല്‍ എത്തണൈ കൊനം എത്തണൈ പാര്‍വൈ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. 
    Read More
    ബി ലെനിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X