»   » ജയറാം മിഡില്‍ ക്ലാസ് ഫാമിലിയില്‍

ജയറാം മിഡില്‍ ക്ലാസ് ഫാമിലിയില്‍

Posted By:
Subscribe to Filmibeat Malayalam
Jayaram
പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ കമലും ജയറാമും ഒന്നിയ്ക്കുന്ന ചിത്രത്തിന് മിഡില്‍ ക്ലാസ് ഫാമിലിയെന്ന് പേരിട്ടു.

ജയറാമിന്റെ കരിയറില്‍ തിരിച്ചുവരവിന് സഹായിച്ച വെറുതെ ഒരു ഭാര്യയുടെ തിരക്കഥയൊരുക്കിയ ഗിരീഷ് കുമാര്‍ തന്നെയാണ് മിഡില്‍ ക്ലാസ് ഫാമിലിയുടെ തിരക്കഥയും രചിയ്ക്കുന്നത്.

ഒട്ടേറെ ഹിറ്റുകള്‍ക്കായി ഒന്നിച്ച ജയറാം കമല്‍ ടീമിന്റെ അവസാന ചിത്രം കൈക്കുടന്ന നിലാവായിരുന്നു. രജപുത്ര ഫിലിസംിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിയ്ക്കുന്ന മിഡില്‍ ക്ലാസ് ഫാമിലിയുടെ ചിത്രീകരണം അധികം വൈകാതെ ആരംഭിയ്ക്കും.

English summary
Jayaram's career has seen a boost during the last few months, with several of the star's films raking in the moolah at the box office
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam