»   » മലര്‍വാടിയുടെ വിജയം: ക്രെഡിറ്റ് ദിലീപിന്

മലര്‍വാടിയുടെ വിജയം: ക്രെഡിറ്റ് ദിലീപിന്

Posted By:
Subscribe to Filmibeat Malayalam
Malarvadi Arts Club
ആദ്യ സംവിധാനസംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ദിലീപിനാണെന്ന് വിനീത് ശ്രീനിവാസന്‍.

താനുള്‍പ്പെടെയുള്ള പുതുമുഖ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ദിലീപും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സും പടത്തിന് വേണ്ടി പണം മുടക്കിയതാണ് ചിത്രത്തിന്റെ വിജയരഹസ്യമെന്നും വിനീത് പറയുന്നു.

ചിത്രത്തിന്റെ ക്യാമറമാനായ പി സുകുമാറിന്റെ പിന്തുണയും നവാഗതസംവിധായകനെന്ന നിലയില്‍ തന്നെ ഏറെ സഹായിച്ചുവെന്ന് വിനിത് വ്യക്തമാക്കി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam