പരാജയകാരണം തേടി രാജസേനന്‍ സ്വാമിയ്ക്കരികെ

ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് ചുക്കാന്‍ പിടിച്ച രാജസേനനെ ഇപ്പോള്‍ ഭാഗ്യദേവത തിരിഞ്ഞുനോക്കുന്നില്ല. ഇത്രയും അനുഭവസമ്പത്തുള്ള സംവിധായകന്റെ പരാജയപ്പെടുന്നതിന് എന്താവും കാരണം. സംവിധായകന്റെ സിനിമകള്‍ കണ്ടവര്‍ക്കൊന്നും ഈ സംശയമുണ്ടാവില്ല. എന്നാല്‍ ഒരാള്‍ക്ക് മാത്രം ഇക്കാര്യം പിടികിട്ടിയിയിരുന്നില്ല. വേറാരുമല്ല രാജസേനന്‍ തന്നെയാണ് കക്ഷി.
ഇപ്പോള്‍ തന്റെ പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ കാരണം രാജസേനന്‍ ഇപ്പോള്‍ മനസ്സിലാക്കിയിരുന്നു. പ്രസിദ്ധനായ സ്വാമിയുടെ ഉപദേശത്തിലൂടെയാണ് സേനന്‍ ഈ രഹസ്യം അറിഞ്ഞതെന്നും ്ശ്രുതിയുണ്ട്. നാഗപൂജയൊക്കെ ചെയ്ത് അത്യാവശ്യം പേരും പെരുമയുമുണ്ടാക്കിയ തിരുവനന്തപുരത്തെ ഒരു സ്വാമിയാണ് ഇദ്ദേഹം.
രാജസേനന്‍ സിനിമകളിലെ സ്ഥിരംസാന്നിധ്യമായിരുന്ന ഒരു നടിയെ മാറ്റിനിര്‍ത്തിയതാണ് സിനിമകള്‍ പൊളിഞ്ഞതെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.
അടുത്തപേജില്‍


Click it and Unblock the Notifications