»   » ബേബിയുടെ ഇടപെടല്‍ മമ്മൂട്ടിക്ക് വേണ്ടി: വിനയന്‍

ബേബിയുടെ ഇടപെടല്‍ മമ്മൂട്ടിക്ക് വേണ്ടി: വിനയന്‍

Posted By:
Subscribe to Filmibeat Malayalam
Vinayan
മമ്മൂട്ടിയ്ക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എംഎ ബേബിയും ഫെഫ്കയും ചേര്‍ന്ന് മറ്റു സംഘടനകളെ ഒതുക്കിയെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചു.

മമ്മൂട്ടിയൂടെ ചിത്രം തീയേറ്ററിലെത്തിയ്ക്കാന്‍ ബേബി കാട്ടുന്ന ആത്മാര്‍ത്ഥത ചെറിയ ചിത്രങ്ങളുടെ കാര്യത്തിലും പ്രകടിപ്പിയ്ക്കണമെന്ന് വിനയന്‍ പറഞ്ഞു.

മമ്മൂട്ടിയും പൃഥ്വിരാജും നായകനായ പോക്കിരി രാജയുടെ റിലീസ് സമരം മൂലം മുടങ്ങിയിരിക്കുകയാണ്. ഈ സിനിമയ്ക്ക് വേണ്ടിയാണ് എംഎ ബേബി ചര്‍ച്ച നടത്തിയെന്നാണ് വിനയന്‍ ആരോപിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam