»   »  മൊട്ടയടിയ്ക്കാനും തയാറെന്ന് പത്മപ്രിയ

മൊട്ടയടിയ്ക്കാനും തയാറെന്ന് പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
സിനിമയ്ക്ക് വേണ്ടി എന്തു സാഹസത്തിനും തയാറാണെന്ന് നടി പത്മപ്രിയ. ഏറ്റവുമവസാനം ജയരാജ് സംവിധാനം ചെയ്ത നായികയിലൂടെ ഒരിയ്ക്കല്‍ കൂടി മികവ് തെളിയിച്ച പത്മപ്രിയ പറയുന്നത് തന്റെ മുടി തനിയ്‌ക്കേറ്റവും പ്രിയപ്പെട്ടതാണെന്നാണ്.

എന്നാല്‍ സിനിമയ്ക്ക് വേണ്ടി അത് ഉപേക്ഷിയ്ക്കാമനും തല മുണ്ഡനം ചെയ്യാനും തയാറാണെന്ന് ഈ സുന്ദരി പറയുന്നു. മികച്ച തിരക്കഥയാണെങ്കില്‍ ആരും ചെയ്യാത്ത ഈ സാഹസത്തിന് ഒരുക്കമാണ്. അങ്ങനെ ഒരു അവസരം വിട്ടുകളയില്ല. പ്തമപ്രിയ വ്യക്തമാക്കി.

ബ്ലെസിയുടെ കാഴ്ചയിലൂടെ മലയാളി പരിചയപ്പെട്ട പത്മപ്രിയ ഇപ്പോള്‍ ഇവന്‍ മേഘരൂപന്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ്.

English summary
Padmapriya, the actress who stunned everyone by her performance in Naayika says she loves her hair very much, but wouldn't mind losing it. She admitted that she was even ready to go bald for a role, if the script was brilliant

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam