twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭരതന്‍-ജോണ്‍പോള്‍ കൂട്ടുകെട്ട്

By Ravi Nath

Next »

« Previous

Bharatham movies
ഭരതന്‍ -ജോണ്‍പോള്‍ ടീമില്‍നിന്ന് ഉടലെടുത്ത സിനിമകള്‍ മറ്റൊരു ഫോര്‍മാറ്റിലാണ് ദൃശ്യസാന്നിദ്ധ്യം തീര്‍ക്കുന്നത്. കാലത്തിന്റെ ഓരം ചേര്‍ന്നു പോകുന്ന യുവമനസ്സുകളുടെ ചാരുതകളും ലാസ്യഭംഗിയും സ്‌നേഹത്തിന്റെ നിലാവും തെളിയുന്ന ചിത്രങ്ങള്‍.

ചാമരം, മര്‍മ്മരം, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറുഞ്ഞി പൂത്തപ്പോള്‍, കേളി, മാളൂട്ടി തുടങ്ങി എത്രയോ ചിത്രങ്ങള്‍.

മലയാളത്തിലെ മാസ്‌റര്‍പീസുകള്‍ തീര്‍ത്തത് എം.ടിയുമായുള്ള ഭരതന്‍ ദൗത്യങ്ങളാണ്. വൈശാലിയും താഴ് വാരവും മലയാളികള്‍ക്ക് മറക്കാനാവില്ല. മഹാഭാരതത്തിന്റെ ശൃംഗങ്ങളില്‍ കൊരുത്ത വൈശാലി
എക്കാലത്തെയും മികച്ച മലയാള ചിത്രമെന്നതില്‍ തര്‍ക്കമില്ല.

മഞ്ഞവെയില്‍ പരക്കുന്ന അടിവാരത്ത് തന്നെപ്പറ്റിച്ചു കടന്നുകളഞ്ഞ സുഹൃത്തിനെത്തേടിയെത്തുന്ന ബാലന്റെ (മോഹന്‍ലാല്‍) കഥ പറയുന്ന താഴ് വാരം മലയാളിയുടെ നൊസ്‌റാള്‍ജിക്ക് സിനിമയാണ്. ഭരതന്റെ പേരിനൊപ്പം ആദ്യംവരുന്ന ചിത്രനാമങ്ങളും അവ തന്നെ.

അടുത്ത പേജില്‍

ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനംഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനം

Next »

« Previous

English summary
Director Bharathan is noted for being the founder of a new school of film making in Malayalam, along with Padmarajan, in the 1980s, which created films that were widely received while also being critically acclaimed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X