»   » റോബിന്‍ഹുഡില്‍ ഭാവന

റോബിന്‍ഹുഡില്‍ ഭാവന

Posted By:
Subscribe to Filmibeat Malayalam
Bhavan, Prithviraj
ഭാവന വീണ്ടും പൃഥ്വിയുടെ നായികയാകുന്നു. ഹൈടെക്‌ കള്ളന്‍മാരുടെ കഥ പറയുന്ന ജോഷി ചിത്രമായ റോബിന്‍ഹുഡിലാണ്‌ ഭാവന-പൃഥ്വി ജോഡികള്‍ ഒന്നിയ്‌ക്കുന്നത്‌.

വമ്പന്‍ വിജയം നേടിയ ചോക്ലേറ്റിന്റെ തിരക്കഥയൊരുക്കിയ സച്ചി-സേതു ടീം തന്നെയാണ്‌ റോബിന്‍ഹുഡിന്‌ വേണ്ടി തൂലിക ചലിപ്പിയ്‌ക്കുന്നത്‌.

ഇതിന്‌ മുമ്പ്‌ ഇരുവരും ഒന്നിച്ച ലോലിപോപ്പ്‌ പരാജയം രുചിച്ചെങ്കിലും ഒട്ടേറെ അവസരങ്ങളാണ്‌ ഭാവനയെ തേടിയെത്തുന്നത്‌.

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ വമ്പന്‍ പ്രൊജക്ടുകളിലൊന്നായി കാസനോവയിലും സാഗര്‍ ഏലിയാസ്‌ ജാക്കിയിലും ഭാവന തന്നെയാണ്‌ നായിക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam