»   » നല്ലവനില്‍ മാണിക്യം മൈഥിലി

നല്ലവനില്‍ മാണിക്യം മൈഥിലി

Subscribe to Filmibeat Malayalam
Mythili
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മൈഥില ജയസൂര്യയുടെ നായകനാവുന്നു.

മിനി സ്‌ക്രീനില്‍ പ്രൊഡ്യൂസറും എഡിറ്ററുമായി പ്രഗല്ഭ്യം തെളിയിച്ച അജി ജോണ്‍ ആദ്യമായി സംവിധായകനാവുന്ന നല്ലവനിലാണ് മൈഥിലി നായികയാവുന്നത്. ചട്ടമ്പനാടിന് ശേഷം മൈഥിലിയുടെ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

ബിജുക്കുട്ടന്‍, സലീം കുമാര്‍, മണിയന്‍പിള്ള രാജു, ഷമ്മി തിലകന്‍, സുധീഷ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുന്നത് മനോജ് പിള്ളയാണ്. ജനുവരി 20ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam