»   » മലയാളം തന്നെ ഇഷ്ടം: അനഘ

മലയാളം തന്നെ ഇഷ്ടം: അനഘ

Posted By:
Subscribe to Filmibeat Malayalam
Anakha
നീലത്താമരയില്‍ അഭിനയിച്ച അനഘയ്ക്ക് തമിഴില്‍ തിരക്കേറുകയാണ്. അനഘ തമിഴിലാണ് തുടക്കം കുറിച്ചത്. അനഘയ്ക്ക് ഇപ്പോള്‍ തമിഴില്‍ കൈ നിറയെ അവസരങ്ങളുമായാണ്.

വീരശേഖരന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ അനഘ പിന്നീട് വികട കവിയും ഉയിരും മൈനയും മൃഗവും ഒക്കെ അഭിനയിച്ചു. തമിഴില്‍ തിരക്കേറിയെങ്കിലും മലയാളത്തില്‍ അഭിനയിയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam