സിനിമാ സമരത്തിന് ഇടവേള

വിതരണക്കാരും തീയറ്റര്‍ ഉടമകളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പ്. എ ക്‌ളാസ് തീയറ്റര്‍ ഉടമകളും, വിതരണക്കാരും, നിര്‍മ്മാതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രശ്‌നം ഒത്തു തീര്‍ന്നതോടെ ഏറെ നാളായി റിലീസ് വൈകിയ മോഹന്‍ ലാല്‍ ചിത്രം 'ഒരു നാള്‍ വരും' ജയസൂര്യയുടെ 'നല്ലവന്‍' എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
.


Click it and Unblock the Notifications











