»   » ത്രീഡി ചിത്രവുമായി ഗൗതം മേനോന്‍

ത്രീഡി ചിത്രവുമായി ഗൗതം മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Gautham Menon
വിണ്ണൈതാണ്ടി വരുവായ (വിടിവി)എന്ന സൂപ്പര്‍ഹിറ്റിലൂടെ കോളിവുഡില്‍ തന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ച ഗൗതം മേനോന്‍ ത്രീഡി ചിത്രം ഒരുക്കുന്നു.

വിടിവി നിര്‍മ്മിയ്ക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്ത ഗണേഷാണ് പുതിയ ഗൗതം മേനോന്‍ ചിത്രത്തിന്റെയും നിര്‍മാതാവ്. സിനിമയുടെ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത ഗണേഷ് പുതിയ ചിത്രത്തിലൂടെ കഥയില്‍ മാത്രമല്ല, ടെക്‌നോളജിയില്‍ കൂടി വ്യത്യസ്ത ഒരുക്കുവാനാണ് ശ്രമിയ്ക്കുന്നത്.

ത്രീഡിയിലൂടെ വ്യാജ സിഡിയ്ക്ക് അന്ത്യം കുറിയ്ക്കാനാവുമെന്നാണ് ഗണേഷിന്റെ പ്രതീക്ഷ. അജിത്ത് ചിത്രത്തിനെ നായകനാക്കി കൊണ്ടൊരുക്കുന്ന ചിത്രത്തിന് ശഷം ത്രീഡി സിനിമയുടെ ജോലികള്‍ ഗൗതം മേനോന്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam