ജയസൂര്യയുടെ കിനാവള്ളിയ്ക്ക് പേരുമാറ്റം

ജയസൂര്യയുടെ ഡബിള്‍ റോളെന്ന പ്രത്യേകത പേരിലൂടെ തന്നെ വെളിപ്പെടുത്തുകയന്ന ഉദ്ദേശത്തോടെയാണ് ടൈറ്റില്‍ ചേയ്‌ഞ്ചെന്ന്് സൂചനകളുണ്ട്. റീമ കല്ലിങ്ങലും മീര നന്ദനുമാണ് നായികമാര്‍. പദ്മകുമാറിന്റെ ജയസൂര്യ ചിത്രമായ പാതിരാമണലിലും റീമ തന്നെയാണ് നായിക.
കല്‍പന, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്ന ടിവി ചന്ദ്രന്‍ സിനിമ വന്‍പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.
ജയസൂര്യ ടിവി ചന്ദ്രന്‍ മീര നന്ദന് റീമ കല്ലിങ്ങല്‍ jayasurya meera nandan reema kallingal tv chandran


Click it and Unblock the Notifications