»   » കോടതി വിധി കാത്ത് വാധ്യാര്‍

കോടതി വിധി കാത്ത് വാധ്യാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-vadhiyar-story-allegation-jayasurys-new-film-2-aid0166.html">Next »</a></li></ul>
Vadhyar
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയായിരുന്ന നഹാസിന്റെ കഥ അടിച്ചുമാറ്റി ജയസൂര്യയെ നായകനാക്കി വാദ്ധ്യാര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കയാണ്. സിനിമയില്‍ സര്‍വ്വ സാധാരണമായി തീര്‍ന്നിരിക്കുന്നു കഥാമോഷണം.

എന്നിട്ടും കഥപറയുന്ന വര്‍ക്ക് പഞ്ഞമില്ല കേള്‍ക്കുന്നവര്‍ക്കും. കെട്ടുംമട്ടും അല്പമൊന്നുമാറ്റി വാധ്യാര്‍ എന്ന പേരും കൊടുത്തും മാദ്ധ്യമങ്ങളിലൊക്കെ വലിയ പബ്‌ളിസിറ്റിയുമായ് എത്തിയപ്പോഴാണ് നഹാസിന്റെ ശ്രദ്ധ പതിഞ്ഞതെന്ന് പറയുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്‌റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന വേളയിലാണ് വാധ്യാര്‍ക്ക് സ്റ്റേ വന്നിരിക്കുന്നത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയതിനാലാണ് തനിക്ക് സ്റ്റേ സമ്പാദിക്കാനായതെന്ന് നഹാസ് പറയുകയുണ്ടായി.

ജയസൂര്യയും ആന്‍ അഗസ്‌റിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മുന്‍ നായിക മേനക തിരിച്ചുവരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഏതായാലും മോഷണ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായിട്ടേ ഇനി വാധ്യാരെ കാണാന്‍ കിട്ടൂ.


അടുത്തപേജില്‍
വാധ്യാരെ മോഷ്ടിച്ചതെങ്ങനെ?

<ul id="pagination-digg"><li class="next"><a href="/news/15-vadhiyar-story-allegation-jayasurys-new-film-2-aid0166.html">Next »</a></li></ul>
English summary
Due to the story allegations exhorted by P N Nahas, a native of Paravoor, the sensoring works has been stopped by Ernakulam District Court. Nahas said that two years before he had told story of Vadhyar to N Sudheesh (Producer) and his friend Shaji Vargheese. They had only changed the story backgorund, he added.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam