»   » ഇന്ദ്രജിത്തിന്റെ നായകന്‍, ട്രേലര്‍ കാണൂ

ഇന്ദ്രജിത്തിന്റെ നായകന്‍, ട്രേലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam
Indrajit in Nayakan
ഇന്ദ്രജിത്ത് കഥകളി നടനായി അഭിനയിയ്ക്കുന്ന ചിത്രമാണ് നായകന്‍. താന്‍ വേഷങ്ങള്‍ നിശ്ചയിയ്ക്കുന്നത് ഓരോ സന്ദര്‍ഭത്തിനനുസരിച്ചാണെന്ന് ഇന്ദ്രജിത്ത് പറയുന്നു.

തികച്ചും വ്യത്യസ്ഥമായ വേഷമാണ് ഈ ചിത്രത്തില്‍ ഇന്ദ്രജിത്തിന്റേത്. കഥകളി നടനാണ് കഥാപാത്രമെങ്കിലും പ്രതികാരത്തിന്റേയും അധോലോകത്തിന്റേതുമാണ് ഈ കഥ. തോക്കും തല്ലുമൊക്കെ ഈ ചിത്രത്തില്‍ ഉടനീളമുണ്ട്. അധോലോക നായകന്‍ തിലകനാണ്. ധന്യ മേരി വര്‍ഗ്ഗീസാണ് നായകനിലെ നായിക. ചിത്രത്തിന്റെ ട്രേലര്‍ കാണൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam