ടീമില്‍ നിന്ന് ആസിഫിനെ പുറത്താക്കിയതോ?

ഷൂട്ടിങ് തിരക്കു മൂലം പരിശീലനത്തിന് എത്താന്‍ കഴിയാത്തതിനാലാണ് താരങ്ങള്‍ പിന്‍മാറുന്നതെന്നായിരുന്നു വിശദീകരണം.
മോഹന്‍ലാല്‍ ക്യാപ്റ്റനായുള്ള കേരളാ സ്‌ട്രൈക്കേഴ്‌സിലെ താരങ്ങളെല്ലാം കടുത്ത പരിശീലനം തന്നെ നടത്തിയിരുന്നു. താന്‍ ഷൂട്ടിങ്ങ് തിരക്കിലാണെന്നും അതിനാല്‍ പരിശീലനത്തിനെത്താനാവില്ലെന്നും പൃഥ്വിരാജ് ടീം മാനേജ്‌മെന്റിനെ മുന്‍പേ അറിയിച്ചിരുന്നു.
തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്ന വിവരവും പൃഥ്വി ടീമുടമയായ ലിസിയെ വിളിച്ച് അറിയിച്ചു.എന്നാല്‍ യുവനടന്‍ ആസിഫ് അലി ഇത്തരത്തില്‍ ടീമില്‍ നിന്ന് പിന്‍മാറുകയല്ല ഉണ്ടായതെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അച്ചടക്കലംഘനം നടത്തിയതിന് താരത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
അടുത്ത പേജില്‍
ccl kerala strikers kochi malayala cinema cricket asif ali prithviraj സിസിഎല്‍ കേരള സ്ട്രൈക്കേഴ്സ് കൊച്ചി മലയാള സിനിമ ക്രിക്കറ്റ് ആസിഫ് അലി പൃഥ്വിരാജ്


Click it and Unblock the Notifications