»   » ജയിംസ് ആന്റ് ആലീസില്‍ സംഭവിച്ചത് ഒന്നും രണ്ടുമല്ല, 20 തെറ്റുകള്‍!!

ജയിംസ് ആന്റ് ആലീസില്‍ സംഭവിച്ചത് ഒന്നും രണ്ടുമല്ല, 20 തെറ്റുകള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. ഒരു പക്കാ കുടുംബ ചിത്രം എന്ന് പറയാം. വീട്ടുകാരുടെ സമ്മതമില്ലാതെ ജയിംസും ആലീസും വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തില്‍. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

മെയ് അഞ്ചിന് റിലീസ് ചെയ്ത് ചിത്രം മൂന്ന് മാസങ്ങള്‍ പിന്നിടുകയാണിപ്പോള്‍. അതിനിടെയിതാ ചിത്രത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിലെ ഷോട്ടുകളില്‍ വന്ന അബദ്ധങ്ങളാണ് പ്രചരിക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതോളം അബദ്ധങ്ങളാണ് ചിത്രത്തില്‍ സംഭവിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ കണ്ടുപിടിച്ച അബദ്ധങ്ങള്‍ ഇതൊക്കെ, കാണൂ...


ഷോട്ടുകളില്‍ ഒന്നിലേറെ തെറ്റുകള്‍

ഒരു ഷോട്ടില്‍ തന്നെ ഒന്നിലേറെ തെറ്റുകളാണുള്ളത്.


ബോക്സ് ഒാഫീസിലും മികച്ച കളക്ഷന്‍

മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു.


സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാന സംരംഭം

സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ജയിംസ് ആന്റ് ആലീസ്.


ശ്രദ്ധിക്കാതെ പോയ 20 അബദ്ധങ്ങള്‍

സോഷ്യല്‍ മീഡിയയിലെ 20 അബദ്ധങ്ങള്‍ ജയിംസ് ആന്റ് ആലീസ് വീഡിയോ കാണൂ...


English summary
20 Mistakes in James and Alice.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam