»   » അനാശാസ്യം: നടിമാര്‍ പിടിയിലായി

അനാശാസ്യം: നടിമാര്‍ പിടിയിലായി

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ നടിമാര്‍ അനാശാസ്യത്തിന് പൊലീസ് പിടിയിലായി. ബാംഗ്ലൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ജമുന, സുരക്ഷ, വേണു എന്നിവരാണ് പൊലീസ് പിടിയിലായത്. പിടിയിലായ രണ്ട് സ്ത്രീകളും തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വലിയ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ അനുമാനം.

ഇവര്‍ അനാശാസ്യം നടത്തുന്ന വന്‍ സംഘത്തിന്റെ അംഗങ്ങളാണെന്നും മറ്റ് പെണ്‍കുട്ടികളെ ഇവര്‍ വഴി കണ്ടെത്താനാവുമെന്നുമാണ് പൊലീസിന് കിട്ടിയ വിവരം.

English summary
The CCB police have arrested three persons, including two actresses, from a five-star hotel in the city for allegedly running a prostitution racket. The accused have been identified as Jamuna, Suraksha and Venu. Jamuna and Suraksha are said to have acted in a few Tamil and Telugu films. They were arrested in ITC Royal Gardenia Hotel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam