റിക്കി മാര്‍ട്ടിന് സ്വവര്‍ഗരതിക്കാരുടെ ആദരം

By Ajith Babu

Singer Ricky Martin won a GLAAD award for his appearance on The Oprah Winfrey Show
ലോകപ്രശസ്ത പോപ് സംഗീതജ്ഞന്‍ റിക്കി മാര്‍ട്ടിന് ഈ വര്‍ഷത്തെ സ്വവര്‍ഗാനുരാഗി മാധ്യമ പുരസ്‌കാരം. 'ഗേ ആന്‍ഡ് ലെസ്ബിയന്‍ അലയന്‍സ് എഗെന്‍സ്റ്റ് ഡിഫെയ്‌മേഷന്‍' ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ലോകപ്രശസ്ത ടിവി ഷോ ഓപ്ര വിന്‍ഫ്രിയില്‍ താന്‍ സ്വവര്‍ഗാനുരാഗിയാകാനുള്ള കാരണങ്ങള്‍ പരസ്യമായി പറഞ്ഞതിനാണ് പുരസ്‌കാരം. റിക്കിമാര്‍ട്ടിനെ ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സംഘടന അഭിനന്ദിച്ചു.

റിക്കി മാര്‍ട്ടിന് പുറമെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ റസല്‍ സിമണ്‍സ്, എച്ച്ബിഒ ചാനലിലെ പരമ്പര ട്രൂ ബ്ലഡിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X