»   »  ജോസ് പ്രകാശിന് ജെസി ഡാനിയേല്‍ പുരസ്‌കാരം

ജോസ് പ്രകാശിന് ജെസി ഡാനിയേല്‍ പുരസ്‌കാരം

Posted By:
Subscribe to Filmibeat Malayalam
Jose Prakash
ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടനും ഗായകനുമായ ജോസ് പ്രകാശിന്. സാംസ്‌കാരിക മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ജോസ് പ്രകാശ് മലയാള ചലചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് മന്ത്രി പറഞ്ഞു.300 ഓളം സിനിമകളില്‍ ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്.

ജെ.സി ഡാനിയേലിന്റെ അനുസ്മരണാര്‍ഥം കേരള സര്‍ക്കാര്‍ 1992 ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

English summary
Veteran actor Jose Prakash, 67, has been selected for the coveted J C Daniel award in recognition of his contributions to the film world and theatre

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X