»   » പെണ്‍പട്ടണത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി

പെണ്‍പട്ടണത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam
Penpattanam
കോഴിക്കോട്: പെണ്‍പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ് ഒരു സംഘമാളുകള്‍ തടസ്സപ്പെടുത്തി.

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രവര്‍ത്തകരാണ് ചിത്രീകരണം തടസ്സപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഎം വിനുവാണ്. നെടുമുടി വേണു, ലാല്‍, കൈലാസ്, അഗസ്റ്റിന്‍, രേവതി, ശ്വേതമേനോന്‍, കെപിഎസി ലളിത, വിഷ്ണുപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന നടീനടന്മാര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam