»   » വിഷുവിന് കൂട്ടപ്പൊരിച്ചില്‍

വിഷുവിന് കൂട്ടപ്പൊരിച്ചില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/26-mollywood-gears-up-for-vishu-releases-2-aid0166.html">Next »</a></li></ul>
Cobra
കേരളം വേനല്‍ചൂടിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു, പരീക്ഷകളും തീരുന്നു ക്യാമ്പസുകളും സ്‌കൂളുകളും സ്വതന്ത്രമാകുന്ന മധ്യവേനലവധിയുടെ ഏറ്റവും വലിയ ആഘോഷം വിഷുതന്നെ.

സമ്മര്‍വെക്കേഷന്‍ തണുപ്പുതേടിയുള്ള യാത്രകള്‍ക്കും നല്ലസിനിമാകാഴ്ചകള്‍ക്കും വേണ്ടിമാറ്റിവെക്കുന്ന നല്ല ഒരുവിഭാഗം പ്രേക്ഷകര്‍ കേരളത്തിലുണ്ട്.അവര്‍ക്കായ് മമ്മൂട്ടി ,മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം ചിത്രങ്ങളും പുതിയ യുവനായക ചിത്രങ്ങളും ഒരുങ്ങുന്നു.

മഴ തുടങ്ങും മുമ്പേയുള്ള ഏപ്രില്‍ , മെയ്മാസങ്ങള്‍ സിനിമയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.പിന്നെ ഒരു ലാന്‍ഡിംഗ് ഓണത്തിനേ സാദ്ധ്യമാകൂ. ഈ വിളവെടുപ്പിന്, പ്രേക്ഷകന്റെ വിധിയെഴുത്തിന് കാത്തുനില്ക്കുന്നതില്‍ സൂപ്പര്‍താരചിത്രങ്ങളുണ്ട്.

ലാലിന്റെ സംവിധാനത്തില്‍ ആദ്യമായിറങ്ങുന്ന മമ്മൂട്ടി ചിത്രം കോബ്രയാണ് ഇതിലൊന്ന്. ചിത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷയിലാണ് ലാലും മമ്മൂട്ടിയും. പത്മപ്രിയയും കനിഹയുമാണ് നായികമാര്‍.

അടുത്ത പേജില്‍
കോബ്രയുടെ എതിരാളി ഗ്രാന്റ് മാസ്റ്റര്‍

<ul id="pagination-digg"><li class="next"><a href="/news/26-mollywood-gears-up-for-vishu-releases-2-aid0166.html">Next »</a></li></ul>
English summary
Mollywood's superstar-flicks are once again preparing to go all guns during this festive season of Vishu (mid-April).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam