ചാപ്പയും കുരിശും ചുമക്കാന്‍ റോമ ,രമ്യ, നിവേദിത

ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും നായകരാവുന്ന ചിത്രത്തില്‍ രമ്യ നമ്പീശന്‍, റോമ, നിവേദിത എന്നിവരാണ് നായികാവേഷത്തിലെത്തുന്നത്. ട്രാഫിക്ക് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രമ്യയും റോമയും ഈ ചിത്രത്തിലൂടെ വീണ്ടുമൊന്നിയ്ക്കുകയാണ്. വെറുതെ ഒരു ഭാര്യയിലൂടെ പ്രേക്ഷകരുടെ ഓമനായി മാറിയ നിവേദിത ചാപ്പ കുരിശിലൂടെ നായിക റോളിലേക്ക് ഉയരും.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ട്രാഫിക്കിന്റെ നിര്‍മാതാക്കളായ മാജിക്ക് ഫ്രെയിംസാണ്.
ചാപ്പ കുരിശ് നിവേദിത രമ്യ നമ്പീശന്‍ സമീര്‍ താഹിര്‍ chappa kurishu nivedita remya nambeeshan roma samir thahir


Click it and Unblock the Notifications