വിലക്കില്‍ നിന്ന് രക്ഷപെട്ട താരങ്ങള്‍

എന്നാല്‍ മലയാള സിനിമയില്‍ പൊറുക്കാനാവാത്ത തെറ്റുകള്‍ ചെയ്ത താരങ്ങളും വിലക്കില്‍ നിന്ന് രക്ഷപെട്ടിട്ടുണ്ട്. അത്തരമൊരു കഥയാണ് നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിക്കു പറയാനുള്ളത്.
ജോ ചാലിശ്ശേരി സംവിധാനം ചെയ്യുന്ന ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ഈ സിനിമയിലേയ്ക്ക് നായികയായി നമിതയേയും നായകനായി ആസിഫിനേയും ബുക്ക് ചെയ്തിരുന്നു.
എന്നാല്‍ ഇരുവരും ഈ ചിത്രത്തില്‍ നിന്ന് പിന്നീട് പിന്‍മാറി. തന്റെ ചിത്രത്തെ അവര്‍ തഴഞ്ഞെങ്കിലും ഇവര്‍ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കാനോ പരാതി നല്‍കാനോ ഡേവിഡ് കാച്ചപ്പിള്ളി തുനിഞ്ഞില്ല.
അടുത്ത പേജില്‍
asif ali bhoopadathil illatha oridam sreenivasan producer namitha ആസിഫ് അലി ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം ശ്രീനിവാസന് നിര്‍മ്മാതാവ് നമിത


Click it and Unblock the Notifications