twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് വിലക്ക് അര്‍ഹിച്ചിരുന്നു

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/27-bhoopadathil-illatha-oridam-asif-namitha-2-aid0167.html">« Previous</a>

    Asif-Nivin Pauli
    ഭൂപടത്തില്‍ ഇല്ലാത്തയിടത്തില്‍ നായകനാവേണ്ടിയിരുന്നത് ആസിഫ് അലിയാണ്. സിനിമ തുടങ്ങാന്‍ സമയം ഈ ഡേറ്റില്‍ മറ്റൊരു ചിത്രം ചെയ്യാമെന്ന് താന്‍ ഏറ്റുപോയിട്ടുണ്ടെന്നായിരുന്നു ആസിഫിന്റെ പ്രതികരണം.

    അതിനാല്‍ ഡേറ്റില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി ഇരുചിത്രങ്ങളും ഒന്നിച്ചു കൊണ്ടു പോകാനായിരുന്നു ആസിഫിന്റെ ശ്രമം. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നിര്‍മ്മാതാവും സംവിധായകനും. ഒടുവില്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ആസിഫ് അറിയിച്ചു.

    ആസിഫിന് പകരം നെവിന്‍ പോളിയെ നായകനാക്കി ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഡേവിഡ് കാച്ചിപ്പിള്ളി. ആസിഫിനെതിരേയും ഒരു പരാതി നല്‍കാന്‍ നിര്‍മ്മാതാവിന് കഴിയുമായിരുന്നു. ഈ വിഷയത്തില്‍ ഒരു പരാതി ഉയരുകയാണെങ്കില്‍ ആസിഫിന് മലയാള സിനിമയില്‍ നിന്ന് വിലക്ക് ഉറപ്പായിരുന്നു.

    നടന്‍ വിലക്കര്‍ഹിച്ചിരുന്നെങ്കിലും പരാതി നല്‍കേണ്ടതായിരുന്നുവെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്ന് സംവിധായകനും നിര്‍മ്മാതാവും പറയുന്നു. ലാഭം തേടി മറുകണ്ടം ചാടുമ്പോള്‍ ഇനിയെങ്കിലും നമ്മുടെ താരങ്ങള്‍ അവരുടെ പ്രവര്‍ത്തികള്‍ മൂലം ബുദ്ധിമുട്ടിലാവുന്ന പാവം നിര്‍മ്മാവിനെ കുറിച്ചോര്‍ക്കാന്‍ തയ്യാറായാല്‍ നല്ലത്.

    ആദ്യ പേജില്‍

    വിലക്കില്‍ നിന്ന് രക്ഷപെട്ട താരങ്ങള്‍

    <ul id="pagination-digg"><li class="previous"><a href="/news/27-bhoopadathil-illatha-oridam-asif-namitha-2-aid0167.html">« Previous</a>

    English summary
    Bhoopadathil Illatha Oridam'. Directed and Scripted by debutante Joe Challiseerry, this satirical and humorous movie is based on one of the earlier stories of Sethu which came out in the title 'Deshathinte Vijayam'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X