കാവ്യ കേരള സോപ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

കേരള സോപ്‌സിന്റെ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവേളയിലാണ് വ്യവസായ മന്ത്രി എളമരം കരീമാണ് ഇക്കാര്യം അറിയിച്ചത്. കൈത്തറി വ്യവസായത്തെ സഹായിക്കാന്‍ പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായത്. കാവ്യയും ഈ രംഗത്തെത്തിയത് സന്തോഷകരമാണ്.
കാവ്യയ്ക്ക് ഫെബ്രുവരിയില്‍ കോഴിക്കോട് ഹൃദ്യമായ സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
advertisement എളമരം കരീം കാവ്യ മാധവന്‍ കേരള സോപ്‌സ് പരസ്യം elamaram karim kavya madhavan kerala soaps


Click it and Unblock the Notifications