»   »  മമ്മൂട്ടിയുടെ പോക്കിരി രാജ-ട്രേലര്‍ കാണൂ

മമ്മൂട്ടിയുടെ പോക്കിരി രാജ-ട്രേലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam
Mammootty in Pokkiri Raja
മമ്മൂട്ടിയുടെ മറ്റൊരു ചിത്രം വൈകാതെ തീയറ്ററുകിളില്‍ എത്തുന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍.
റിലീസ് തീയതി മാറ്റിയെങ്കിലും ആവേശത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. പ്രീയ താരചിത്രത്തിന്റെ വരവേല്‍പ്പിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കവിഞ്ഞു.

പോക്കിരി രാജ റിലീസ് ഏപ്രില്‍ 30ല്‍ നിന്നും മെയ് 6ലേക്കാണ് മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ 84 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 31 തിയേറ്ററുകളിലും റിലീസ് ചെയ്യുന്ന പോക്കിരി രാജയുടെ ട്രേലര്‍ കാണൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam