ട്രാഫിക്കിന് 100; ആഘോഷിയ്ക്കാന്‍ കമല്‍ഹാസനും

മലയാളത്ത സിനിമയ്ക്ക്് തീര്‍ത്തും അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ട്രാഫിക് സെഞ്ചുറി ആഘോഷിയ്ക്കുന്നത്. ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് വമ്പന്‍ നിര്‍മാണ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.
തമിഴില്‍ ട്രാഫിക്കിന്റെ റീമേക്കില്‍ അഭിനയിക്കുമെന്ന് കരുതപ്പെടുന്ന നടന്‍ കമല്‍ഹാസനായിരുന്നു ചടങ്ങിലെ പ്രധാന അതിഥി. രാജേഷ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്രാഫിക്ക് നിര്‍മാതാവിന് രണ്ടരക്കോടിയോളം ലാഭമുണ്ടാക്കൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











