ഡ്യൂപ്പില്ലാതെ ചാടിയ ആസിഫ് അലിയ്ക്ക് പരിക്ക്

ഒറിജിനാലിറ്റിയ്ക്ക് വേണ്ടി ഡ്യൂപ്പ് വേണ്ടെന്ന ആസിഫ് അലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റോപ്പില്‍ നിന്നും ചാടുമ്പോള്‍ ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്ക് ചതവുണ്ട്.
ആക്ഷന്‍ ചിത്രമായ അസുരത്തിവിത്തിന്റെ അവസാനഘട്ടചിത്രീകരണം വില്ലിംഗ്ടണ്‍ ഐലന്റിലാണ് നടക്കുന്നത്.


Click it and Unblock the Notifications











