»   » കമ്മട്ടിപ്പാടത്തില്‍ ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങള്‍... കാണൂ

കമ്മട്ടിപ്പാടത്തില്‍ ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങള്‍... കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പച്ചയായി ജീവിതാവിഷ്‌കാരമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രം. പ്രേക്ഷകരില്‍ നിന്നും ചിത്രം മികച്ച പ്രതികരണം നേടി.

ഒരു കറുത്ത പെണ്ണായ എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ഷോണ്‍


ഏറെ പ്രിയപ്പെട്ട ചിത്രം വീണ്ടും വീണ്ടും കാണുന്നതും, അതിലെ കുഞ്ഞു കുഞ്ഞു തെറ്റുകള്‍ കണ്ണില്‍ പെടുന്നതും സ്വാഭാവികമാണ്. സിനിമയ്ക്ക് യാതൊരു തര കോട്ടവും തട്ടിക്കാത്ത, കമ്മട്ടിപ്പാടത്തിലെ 42 തെറ്റുകളെ കുറിച്ചാണ് ഇനി പറയുന്നത്.


രാജീവ് രവിയുടെ മൂന്നാമത്തെ ചിത്രം

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. മറ്റ് രണ്ട് ചിത്രങ്ങളെയും പോലെ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്തു നില്‍ക്കുന്ന ചിത്രമാണ് മൂന്നാമത്തേതും. അതുകൊണ്ടാണ് കമ്മട്ടിപ്പാടും പൂര്‍ണമായും ഒരു രാജീവ് രവി ചിത്രമാകുന്നത്.


അത്ഭുതപ്പെടുത്തിയ അഭിനയം

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് കൃഷ്ണന്‍. നവാഗതനായ മണികണ്ഠന്റെ അഭിനയവും ഏറെ പ്രശംസ നേടി. വിനായകനാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ പിന്നെ പ്രേക്ഷകനെ ഞെട്ടിച്ചത്.


കമ്മട്ടിപ്പടം നല് മണിക്കൂറായി വരും

പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ കമ്മട്ടിപ്പാടം സെസറിങ് സമയത്ത് ഏറെ വിവാദങ്ങള്‍ നേരിട്ടിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ദൈര്‍ഘ്യം കൂടിപ്പോയത് കാരണം വെട്ടിമാറ്റിയ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തി, നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്മട്ടിപ്പാടം ഉടന്‍ റിലീസ് ചെയ്യും


ശ്രദ്ധിക്കാതെ പോയ ചെറിയ ചെറിയ തെറ്റുകള്‍

ചിത്രം മുഴുവനായി സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ 42 കുഞ്ഞു കുഞ്ഞു തെറ്റുകള്‍ കണ്ടെത്തിയിരിയ്ക്കുന്നത്. കണ്ടു നോക്കൂ.


English summary
42 mistakes in Kammattipadam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam