Just In
- 1 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 4 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 12 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
- 20 min ago
വിവാഹശേഷം കുടുംബവിളക്കില്‍ നിന്നും അവര്‍ മാറ്റി, ഞാന്‍ പിന്‍വാങ്ങിയതല്ല, പാര്‍വതി വിജയുടെ തുറന്നുപറച്ചില്‍
Don't Miss!
- News
സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്; ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കും
- Sports
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സിന്ധുവും ശ്രീകാന്തും
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയ്ക്കിട്ട് പണിത അതേ വേദിയില്‍ പാര്‍വ്വതിയ്ക്കും റിമയ്ക്കും ഗീതുവിനും കിട്ടയപണി, വീഡിയോ കാണൂ
ഐഎഫ്എഫ്കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതിയും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും മറ്റ് സ്ത്രീ സംഘടനയിലെ അംഗങ്ങളും നിരന്നിരുന്ന് മമ്മൂട്ടിയെയും കസബ എന്ന ചിത്രത്തെയും വിമര്‍ശിക്കുന്നത് മാത്രമേ ആരാധകര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ അത് കഴിഞ്ഞ് മറ്റൊരു സീനും അവിടെ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ ആളെ പറ്റിച്ചു, തടി കുറച്ചതല്ല, സ്ലിം ബെല്‍റ്റ് ഇട്ടതാണ്, ഇത് കണ്ടോ; അപ്പോ മമ്മൂട്ടിയോ?
അന്‍പതിനടുത്ത് പ്രായമുള്ള ഒരു ചേട്ടന് സ്ത്രീ സംഘടനയ്ക്കെതിരെയും മലയാള സിനിമയെ കുറിച്ചും സംസാരിക്കുന്നതാണ് രംഗം. കൂട്ടത്തില്‍ റിമയ്ക്കും പാര്‍വ്വതിയ്ക്കും ഗീതുവിനും നേരെ ഓരോ ചോദ്യങ്ങളും... വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

എന്നെ അറസ്റ്റ് ചെയ്യുമായിരിയ്ക്കും
മൈക്ക് എടുത്ത് സംസാരിക്കുന്നതിന് മുന്‍പേ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ല എന്നദ്ദേഹത്തിന് ഉറപ്പായിരുന്നു. എന്നെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുമായിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

എവിടെയായിരുന്നു ഇവര്‍
2017 ഫെബ്രുവരി മാസത്തില്‍ ഇര എന്ന വിശേഷിപ്പിച്ച പെണ്‍കുട്ടി ആക്രമിയ്ക്കപ്പെടുമ്പോള്‍ എവിടെയായിരുന്നു ഈ മഹിളാ രത്നങ്ങള്‍ എന്ന് അദ്ദേഹം ചോദിക്കുന്നു. അപ്പോഴേക്കും സദസ്സല്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു

എന്തറിയാം ഇവര്‍ക്ക്
ഈ ഓപ്പണ്‍ ഫോറം ഒമ്പത് പേരുടെ വെറുമൊരു കൊച്ചുവര്‍ത്തമാനം ആയിപ്പോയി എന്നും അദ്ദേഹം വിമര്‍ശിച്ചു. അമ്പത് വര്‍ഷത്തെ ലോക സിനിമ ചരിത്രം പോയിട്ട്, 15 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രം പോലും ഇവര്‍ക്കറിയില്ല.

കൂവി തോല്‍പ്പിക്കുന്ന സദസ്
എന്നാല്‍ ആ അന്പതുകാരന് വസ്തുതകള്‍ നിരത്തി തനിക്ക് പറയാനുള്ളത് പറയും മുന്‍പേ കൂവി തോല്പിക്കാന് ശ്രമിയിക്കുകയായിരുന്നു സദസ്. സ്ത്രീകളെ മഹത്വവല്കരിച്ച അടൂര്‍ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു

ഗീതുവിനോടും പാര്‍വ്വതിയോടും റിമയോടും
അദ്ദേഹത്തെ സംസാരിക്കാന്‍ വേദിയിലിരിക്കുന്നവരോ സദസ്സിലിരിക്കുന്നവരോ അനുവദിച്ചില്ല. എന്നാല്‍ സിനിമയില്‍ വന്ന കാലം മുതലുള്ള റിമയുടെയും ഗീതുവിന്റെയും പാര്‍വ്വതിയുടെയും അനുഭവം പറയണം എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.
ഇത് കാണൂ
ഈ വീഡിയോ കണ്ടാലറിയാം, ഐഎഫ്എഫ്കെയുടെ ഓപ്പര്ഫോറം എത്രത്തോളം കേവലവു നിസ്സാരവുമായി മാറിയെന്ന്. ഇതിനോടകം ഈ വീഡിയോ മൂവ്വായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.