»   » ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

Posted By:
Subscribe to Filmibeat Malayalam

ലുക്കാ ചുപ്പിയിലെ ആള് തന്നെയാണ് സു സു സുധി വാത്മീകത്തില്‍ അഭിനയിച്ചതെന്ന് ജയസൂര്യ. ലുക്കാ ചുപ്പിയിലെ ആളാണോ സു സു സുധി വാത്മീകത്തില്‍ അഭിനചയിച്ചതെന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ സംശയത്തിനായിരുന്നു ജയസൂര്യയുടെ മറുപടി.

ലുക്കാ ചുപ്പിയിലും സു സു സുധി വാത്മീകത്തിലും ഒരാള്‍ തന്നെയാണ് അഭിനയിച്ചതെന്ന് പറഞ്ഞിട്ട് ജൂറിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍ ശ്യാമ പ്രസാദാണ് ജയസൂര്യയോട് പറയുന്നത്. ഇതെല്ലാം താന്‍ അംഗീകാരമായാണ് കാണുന്നതെന്നും ജയസൂര്യ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലുപ്പാ ചുപ്പി. രഘു റാം എന്ന മദ്യപാനിയായിട്ടായിരുന്നു ചിത്രത്തില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടത്.

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

രഞ്ജിത്തിന്റെ ശങ്കറിന്റെ സംവിധാനത്തിലെ ചിത്രമാണ് സു സു സുധി വാത്മീകം. ലുക്കാ ചുപ്പിക്കൊപ്പം ദേശീയ അവാര്‍ഡിനായി പരിഗണിച്ച ജയസൂര്യയുടെ മറ്റൊരു ചിത്രമായിരുന്നു സു സു സുധി വാത്മീകം. സുധി എന്ന വിക്കന്റെ വേഷമായിരുന്നു ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്.

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

ദേശീയ അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ ലുക്കാ ചുപ്പിയില്‍ അഭിനയിച്ച ആള് തന്നെയാണ് സു സു സുധി വാത്മീകത്തിലും അഭിനയിച്ചതെന്ന് പറഞ്ഞിട്ട് ജൂറിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലത്രേ. ശ്യാമ പ്രസാദാസ് ഇക്കാര്യം ജയസൂര്യയെ അറിയിച്ചത്.

ലുക്കാ ചുപ്പിയിലെ ആളാണോ വാത്മീകത്തില്‍ അഭിനയിച്ചത്, ജൂറിയുടെ സംശയത്തിന് ജയസൂര്യയുടെ മറുപടി?

ലുക്കാ ചുപ്പിയിലും സു സു സുധി വാത്മീകത്തിലും അഭിനയിച്ചത് ഒരാളാണ്. ഇതെല്ലാം ഒരു അംഗീകാരമായി കാണുന്നതായി ജയസൂര്യ പറഞ്ഞു.

English summary
Actor Jayasurya about Chuppi, Su Su Sudhi Valmeekam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam